¡Sorpréndeme!

ഫാസ്ടാഗില്ലെങ്കിൽ ഇനിമുതൽ വാഹനത്തിന് ഇൻഷുറൻസും ഇല്ല | Oneindia Malayalam

2020-09-05 11 Dailymotion


No FASTag? Govt mulls making it mandatory for third-party motor insurance

ഇലക്ട്രോണിക് ടോള്‍ ശേഖരണം വേഗത്തില്‍ സ്വീകരിക്കുന്നതിന്, 2021 ജനുവരി 1 മുതല്‍ നാല് ചക്ര വാഹനങ്ങളിലും ഫാസ്ടാഗ് നിര്‍ബന്ധമാക്കും. 2017 ഡിസംബര്‍ 1-ന് മുമ്പ് വിറ്റ നാല് ചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാക്കുന്നതിന് കേന്ദ്ര മോട്ടോര്‍ വാഹന നിയമങ്ങളില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തി